close

Book Details

Mounanombarangal

Availability: In stock

ISBN: 978-93-90535-57-6

Author: Sugathan Ashtamichira

Language: malayalam

Format: Paperback

₹90 ₹99
Qty

Also available on:

  • flipkart

അനുഭവങ്ങളുടെ ആഴങ്ങളിൽ നിന്നും കണ്ടെടുത്ത ചില നൊമ്പരങ്ങൾ... ഓരോ കഥയിലും ജീവിതം തുടിക്കുന്ന സന്ദർഭങ്ങൾ... പതിനാലു കഥകളുടെ പുതു സമാഹാരം.

Author Details

Sugathan Ashtamichira

Writer

1959 ല്‍ തൃശ്ശൂര്‍ ജില്ലയിലെ മാളയിൽ ജനനം. അച്ഛൻ: ഓടാശ്ശേരി കൃഷ്ണന്‍, അമ്മ: ലക്ഷ്മി. ഭാര്യ: രാജേശ്വരി, മക്കള്‍: ശ്രീകാന്ത്, ശ്രുതി. ജീവിതവൃത്തിക്കായി 1976ല്‍ മുംബൈലേക്ക് പോയി. 16 വര്‍ഷം മുംബൈലും 27 വര്‍ഷം ബഹറിനിലും ജോലി ചെയ്ത ശേഷം 2019ല്‍ നാട്ടില്‍ തിരിച്ചെത്തി. E-mail: ok.sugu@gmail.com