close

Book Details

Ntuppante Peru

Availability: In stock

ISBN: 978-93-90404-15-5

Author: Anu Chandra

Language: malayalam

Format: Paperback

₹129 ₹129
Qty

Also available on:

  • flipkart

വിമോചനത്തിന്റെ പെൺവാക്കുകൾക്ക് ഒടുക്കമില്ല. പുരുഷൻമാരുടെ മര്യാദാലോകം ഇവിടെ ആഴത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. പുറപ്പെട്ടേടത്തു നിന്ന് ആയിരം കാതങ്ങളിലേയ്ക്ക് കുതിക്കുന്ന പെൺവിചാരങ്ങളുടെ സമാഹാരം.

Author Details

Anu Chandra

Journalist

1993 മെയ് 17ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് പുല്ലഞ്ചേരിയിൽ ജനനം. സിനിമ സീരിയൽ തിരക്കഥാകൃത്തും നോവലിസ്റ്റുമായ സി.ആർ. ചന്ദ്രനാണ് പിതാവ്. സ്വതന്ത്ര മാധ്യമപ്രവർത്തകയും ചലച്ചിത്ര സഹസംവിധായികയുമാണ്.