close

Book Details

Vellachemmeen

Availability: In stock

ISBN: 978-93-90404-14-8

Author: Sini Shyam

Language: malayalam

Format: Paperback

₹239 ₹239
Qty

Also available on:

  • flipkart

മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളിലൂടെ സഞ്ചരിക്കുന്ന കഥാ മുഹൂർത്തങ്ങൾ.. കരയും കടലും കല്ലും ചെടിയും കഥാപാത്രങ്ങളായി മനുഷ്യവംശത്തെ തന്നെ പ്രശ്നവൽക്കരിക്കുന്ന ആഖ്യാന കൗശലം.

Author Details

Sini Shyam

ആലപ്പുഴ കറുകയിൽ കെ.ബി. ദാസപ്പന്റേയും ചെമ്മുകത്ത് യശോധരാ ദേവി(ഐഷ)യുടേയും മകൾ. സ്വാതന്ത്ര്യ സമര സേനാനിയും, സഖാവ് T.V തോമസിന്റെ ജീവചരിത്ര രചയിതാവുമായ സഖാവ്. കെ.കെ. കുഞ്ഞന്റെ പൗത്രിയുമാണ്. അലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലും, എസ്.ഡി. കോളേജിലും പഠനം. ഇപ്പോൾ ദ്രാദ്ര ആൻഡ് നഗർ ഹവേലിയിലെ സിൽവാസ്സയിൽ താമസം.