close

Book Details

AADHUNIKATHAYUDE KUTTASAMMATHAM

Availability: In stock

ISBN: 9789355172372

Author: P Pavithran

Language: malayalam

Format: paper back

₹280 ₹299
Qty

ആധുനികതയെ, പാശ്ചാത്യ ആധുനികതയായി മാത്രം മനസ്സിലാക്കിപ്പോരുന്ന ധൈഷണികദാസ്യത്തെ വിമർശനാത്മകമായി വിലയിരുത്തുന്ന മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകം. അതോടൊപ്പം കീഴാളമായ ആധുനികതയെ തിരിച്ചറിയുകയും കൊളോണിയൽ ചരിത്രബോധത്തെ ചിന്താപരമായി മറികടക്കുകയും ചെയ്യുന്ന ബൗദ്ധിക സത്യസന്ധതയുടെ പ്രകാശനം കൂടിയാണ് ഈ പുസ്തകം