close

Book Details

Palestine Cinema

Availability: In stock

ISBN: 9789390535682

Author: C. V. Ramesan

Language: malayalam

Format: Paperback

₹120 ₹129
Qty

Also available on:

  • flipkart

പാലസ്തീൻ സിനിമയുടെ ചരിത്രം സംക്ഷിപ്തമായി അടയാളപ്പെടുത്തുന്ന കൃതി. ഏലിയ സുലൈമാൻ, ആൻമേരി ജസീർ, ഹനി അബു അസ്സാദ്, മിഷേൽ ക്ളൈഫി, റഷീദ് മഷറാവ് തുടങ്ങിയ പാലസ്തീനിലെ സംവിധായകരെയും അവരുടെ സിനിമകളെയും സൂക്ഷ്മം വിലയിരുത്തുന്ന ഈ പുസ്തകത്തിൽ സ്വന്തം നാടിനു വേണ്ടി അവർ നടത്തുന്ന പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്നു.

Author Details

C. V. Ramesan

writer, teacher

1959 ൽ, കോഴിക്കോട് ജില്ലയിൽ, വടകര താലൂക്കിലെ പതിയാരക്കരയിൽ ജനനം. ഗവ.മടപ്പള്ളി കോളേജ്, ഗവ.ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം, കോഴിക്കോട്, ചേളന്നൂർ ശ്രീനാരയണഗുരു കോളേജിൽ ഗണിതശാസ്ത്ര അദ്ധ്യാപകനായി 1983 മുതൽ 2015 വരെ ജോലി ചെയ്തു. മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സിനിമയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു . പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ: ഗണിതത്തിന്റെ അത്ഭുതലോകം, അതിജീവനത്തിന്റെ കാഴ്ചകൾ, സത്യജിത് റായ് (എഡി.), കിം കി ഡുക്ക് (എഡി.), പാലസ്തീൻ സിനിമ. ഭാര്യ: ചിത്രലേഖ വി.വി. മകൻ : അഭിഷേക് സി.വി. വിലാസം : സാവേരി, പതിയാരക്കര പി.ഓ. വടകര, കോഴിക്കോട് ജില്ല, 673105 ഫോൺ : 7907525440/9447636672 ഇമെയിൽ വിലാസം : ramesancv@gmail.com