close

Book Details

Vakkukal Nishabdathakal

Availability: In stock

ISBN: 978-93-87398-27-6

Author: MP Balaram

Language: malayalam

Format: Hardbound

₹440 ₹500
Qty

വാക്കുകളിൽ വിരിയുന്ന ദിവ്യമായ സർഗതാളങ്ങളെക്കുറിച്ചല്ല ഈ എഴുത്തുകാരൻ ഊറ്റം കൊള്ളുന്നത്, അതു സൃഷ്ടിക്കുന്ന അദ്ധ്വാന സൗന്ദര്യത്തെക്കുറിച്ചാണ്. എഴുത്ത് ലോകത്തിനു വേണ്ടി ആയിരിക്കുമ്പോൾ തന്നെ തനിക്കുകൂടി വേണ്ടിയുള്ളതാണെന്ന് അയാൾ തിരിച്ചറിയുന്നു. എഴുത്തിനെയും വായനയെയും കുറിച്ചുള്ള തീർത്തും മൗലികമായ അന്വേഷണങ്ങൾ കണ്ടെത്തലുകൾ.