close

Book Details

Malayala Cherukathayile Tamizhakam

Availability: In stock

ISBN: 978-81-943574-5-2

Author: Dr. Lija Aravind

Language: malayalam

Format: Paperback

₹210 ₹220
Qty

തമിഴകസംസ്കാരം ആധുനിക മലയാളചെറുകഥയിലെ ഭാവുകത്വത്തെ നിർണയിക്കുന്നതിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന പുതുമയാർന്ന അന്വേഷണമാണ് ഈ പുസ്തകം. സാമൂഹികഭാഷാശാസ്ത്രത്തിന്റെ പിൻബലത്തോടെ ആധുനിക മലയാളചെറുകഥയെ വിലയിരുത്തി, സാഹിത്യവിമർശനത്തിന് അപൂർവമായൊരു വഴി കണ്ടെത്തുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. അവതാരിക: പി. എം. ഗിരീഷ്