Usman Karimpil
Writerകണ്ണൂർ ജില്ലയിലെ പേരാവൂർ സ്വദേശി, പാലക്കാട് എൻ.എസ്് .എസ്് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ബിരുദം. 'അബ്‌സാൻ' (നോവൽ), 'നേർച്ചച്ചോറ്' (ചെറുകഥകൾ) എന്നിവ പ്രസിദ്ധീകരിച്ചു. email: usmankarimpil@gmail.com
Availability: In stock
ISBN: 978-93-90535-74-3
Author:
Language: malayalam
Format: Paperback
Also available on:
'നക്ബ' എന്നാൽ മഹാദുരന്തം. സ്വന്തം രാജ്യത്ത് നിന്ന് കുടിയിറക്കപ്പെട്ടവരുടെ, വീടും നാടും കൃഷിസ്ഥലവും ജീവിതകാലത്തെ സമ്പാദ്യങ്ങളുമെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടേണ്ടിവന്നവരുടെ, ഒടുവിൽ സ്വന്തം രാജ്യത്ത് അഭയാർഥികളായി മാറിയവരുടെ, അഭയാർഥികളുടെ തലമുറകളായവരുടെ ദുരന്തം കുറിച്ച ദിനം. പലസ്തീൻ അഭയാർഥികളുടെ ജീവിതം തുടങ്ങുന്നത് 'നക്ബ'യോടെയാണ്. പലസ്തീനിൽ ജൂതകുടിയേറ്റത്തിന് വഴി തുറന്ന ബാൽഫൂർ പ്രഖ്യാപനവും അനന്തര ഫലങ്ങളും ശേഷം 1947 നവംബർ 29ന് നക്ബയും പലസ്തീനിനെ, പലസ്തീനികളുടെ ജീവിതത്തെ എങ്ങനെ കീഴ്മേൽ മറിച്ചു എന്ന് പറയുന്നു നക്ബയുടെ ദൃക്സാക്ഷികളും ഇരകളും...
കണ്ണൂർ ജില്ലയിലെ പേരാവൂർ സ്വദേശി, പാലക്കാട് എൻ.എസ്് .എസ്് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ബിരുദം. 'അബ്‌സാൻ' (നോവൽ), 'നേർച്ചച്ചോറ്' (ചെറുകഥകൾ) എന്നിവ പ്രസിദ്ധീകരിച്ചു. email: usmankarimpil@gmail.com