close

Authors

Author images

ജനനം: കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം കോട്ടൂർ എന്ന സ്ഥലത്ത്. അച്ഛൻ: അധ്യാപകനായിരുന്ന വിഷ്ണു നമ്പൂതിരി. അമ്മ: ഗൗരി അന്തർജ്ജനം. കോട്ടൂർ യു.പി സ്‌കൂൾ, ശ്രീകണ്ഠപുരം ഹൈസ്‌കൂൾ, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, മണ്ണുത്തി വെറ്ററിനറി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വെറ്ററിനറിസയൻസിൽ ബിരുദാനന്തര ബിരുദം. സംസ്ഥാന മൃഗസംരക്ഷണവകുപ്പിൽ ജോയിന്റ് ഡയറക്ടർ ആയി വിരമിച്ചു. ഭാര്യ: ലത. അധ്യാപിക, ക്ലാസിക്കൽ നർത്തകിയും ആണ്. മക്കൾ: നീരജ് മാധവ്, നവനീത് മാധവ്. ഇപ്പോൾ കോഴിക്കോട് സ്ഥിരതാമസം. വിലാസം: കീഴേടത്തില്ലം, പാലാട്ടു നഗർ, തിരുവണ്ണൂർ, കോഴിക്കോട്- 673029. email.malaninav@gmail.com

Books of Dr. K. Madhavan

product image
  • ₹190
  • ₹199