close

Authors

Author images

ഒറ്റപ്പാലം താലൂക്കിൽ മുണ്ടനാട്ടുകരയിൽ ജനിച്ചു. ഒറ്റപ്പാലം എൻ. എസ്. എസ് കോളേജ്, മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് എന്നിവിടങ്ങളിൽ ബിരുദ, ബിരുദാനന്തര പഠനം. കോഴിക്കോട് എൻ. ഐ. ടിയിൽ നിന്ന് രസതന്ത്രത്തിൽ പിഎച്ച്ഡി ബിരുദം നേടി (2017). കോഴിക്കോട് ഗവണ്മെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ., ആനുകാലികങ്ങളിൽ ശാസ്ത്ര, സിനിമ ലേഖനങ്ങളും കവിതകളും എഴുതുന്നു. 2015 ലെ ഉപന്യാസത്തിനുള്ള കുട്ടേട്ടൻ സ്മാരക പുരസ്‌കാരം, 2016 ലെ പായൽബുക്‌സ് കവിതാ പുരസ്‌കാരം, 2019 ലെ ദേവകീ വാര്യർ സ്മാരക സാഹിത്യ പുരസ്‌കാരം, 2020 ലെ ചലച്ചിത്ര അക്കാദമി ഗവേഷണ ഫെലോഷിപ്പ് എന്നിവ ലഭിച്ചു. നിരവധി ആന്തോളജികളുടെ ഭാഗമായിട്ടുണ്ട്.

Books of Dr. Sangeetha Chenampulli