close

Book Details

Ozone Muthal Thamogartham Vare

Availability: In stock

ISBN: 9789389804461

Author: Dr. Sangeetha Chenampulli

Language: malayalam

Format: Paperback

₹140 ₹149
Qty

Also available on:

  • flipkart

മൂലകങ്ങളുടെ രാജാവ്, ഓസോൺ എന്ന മായാവി, ചൊവ്വയിൽ വെള്ളമുണ്ട്, ബഹിരാകാശത്തെ ഫുട് ബോൾ തുടങ്ങി കൗതുകമുണർത്തുന്ന ശാസ്ത്ര വിസ്മയങ്ങൾ ചേർത്ത് വെച്ച പുതിയ സമാഹാരം

Author Details

Dr. Sangeetha Chenampulli

Writer

ഒറ്റപ്പാലം താലൂക്കിൽ മുണ്ടനാട്ടുകരയിൽ ജനിച്ചു. ഒറ്റപ്പാലം എൻ. എസ്. എസ് കോളേജ്, മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് എന്നിവിടങ്ങളിൽ ബിരുദ, ബിരുദാനന്തര പഠനം. കോഴിക്കോട് എൻ. ഐ. ടിയിൽ നിന്ന് രസതന്ത്രത്തിൽ പിഎച്ച്ഡി ബിരുദം നേടി (2017). കോഴിക്കോട് ഗവണ്മെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ., ആനുകാലികങ്ങളിൽ ശാസ്ത്ര, സിനിമ ലേഖനങ്ങളും കവിതകളും എഴുതുന്നു. 2015 ലെ ഉപന്യാസത്തിനുള്ള കുട്ടേട്ടൻ സ്മാരക പുരസ്‌കാരം, 2016 ലെ പായൽബുക്‌സ് കവിതാ പുരസ്‌കാരം, 2019 ലെ ദേവകീ വാര്യർ സ്മാരക സാഹിത്യ പുരസ്‌കാരം, 2020 ലെ ചലച്ചിത്ര അക്കാദമി ഗവേഷണ ഫെലോഷിപ്പ് എന്നിവ ലഭിച്ചു. നിരവധി ആന്തോളജികളുടെ ഭാഗമായിട്ടുണ്ട്.