close

Authors

Author images

കണ്ണൂർ ജില്ലയിലെ മയ്യിൽ അളോറയിൽ പരേതരായ നാരായണൻ നമ്പ്യാരുടെയും, മാധവി അമ്മയുടെയും മകനാണ്. കരസേനയിൽ മിലിറ്ററി പോലീസ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ശാന്തിസേനയിൽ അംഗമായി, ആഫ്രിക്കയിലെ റൂവാണ്ടയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒളിച്ചോട്ടം എന്ന ചെറുകഥക്ക് മംഗളം അവാർഡ് ലഭിച്ചു. ഈ കഥ ഇന്ത്യയിലെ തിരഞ്ഞെടുത്ത മികച്ച ചെറുകഥകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി, ഗുജറാത്ത് സമാചാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച മറ്റ് ചെറുകഥകൾ, ചോളത്തിന്റെ മണം തേൻതുള്ളികൾ, മരണത്തിന്റെ ചിത്രങ്ങൾ.

Books of R.P. Prakasan

product image
  • ₹120
  • ₹129