close

Authors

Author images

തൃശൂർ സ്വദേശി. തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദം. മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റി ക്യാംപസിൽ നിന്ന് ബിരുദാനന്തര ബിരുദം. MES Mampad College -ൽ താൽക്കാലിക അധ്യാപകനായിരുന്നു. 'ഒരു സബാൾട്ടേൺ യുവാവിന്റെ വനിതാദിനക്കുറിപ്പ്, 'കീഴാള ഭൂതകാലത്തിന് ഒരാമുഖം, കൃപാ ജോണുമായി ചേർന്നെഴുതിയ 'തിയോഡോറിയൻ ഫ്യൂചർ ഷോക്ക്' എന്നീ പുസ്തകങ്ങൾ ഈ-ബുക്ക് ആയി പ്രസിദ്ധീകരിച്ചു. അച്ചടിച്ച ആദ്യ പുസ്തകം 'റെബൽ നോട്‌സ്.'

Books of Sanal Haridas