close

Book Details

Deseeya Vidyabhyasa Nayam Porulum Prathyaya Sasthravum

Availability: In stock

ISBN: 978-93-90535-42-2

Author: Sanal Haridas

Language: malayalam

Format: Paperback

₹190 ₹199
Qty

പുതിയ വിദ്യാഭ്യാസ നയത്തെ രാഷ്ട്രീയമായും ചരിത്രപരമായും തത്ത്വചിന്താപരമായും ദാർശനികമായും അവലോകനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. സച്ചിദാനന്ദൻ/മൃദുലാദേവി എസ്. കെ.ഇ.എന്‍./ ഡോ. പി.കെ.പോക്കർ ഡോ. അജയ് ശേഖർ/ ലദീദ ഫർസാന പി.ജെ ജെയിംസ്/ മുഹമ്മദലി പുത്തൂർ മുനീർ എം./ഡോ. കെ എസ് മാധവൻ

Author Details

Sanal Haridas

writer

തൃശൂർ സ്വദേശി. തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദം. മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റി ക്യാംപസിൽ നിന്ന് ബിരുദാനന്തര ബിരുദം. MES Mampad College -ൽ താൽക്കാലിക അധ്യാപകനായിരുന്നു. 'ഒരു സബാൾട്ടേൺ യുവാവിന്റെ വനിതാദിനക്കുറിപ്പ്, 'കീഴാള ഭൂതകാലത്തിന് ഒരാമുഖം, കൃപാ ജോണുമായി ചേർന്നെഴുതിയ 'തിയോഡോറിയൻ ഫ്യൂചർ ഷോക്ക്' എന്നീ പുസ്തകങ്ങൾ ഈ-ബുക്ക് ആയി പ്രസിദ്ധീകരിച്ചു. അച്ചടിച്ച ആദ്യ പുസ്തകം 'റെബൽ നോട്‌സ്.'