close

Authors

Author images

31 വർഷങ്ങളായി അധ്യാപന രംഗത്തുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട സർഗാത്മക നാടക പ്രവർത്തനങ്ങളാണ് പ്രധാന മേഖല. സ്കൂൾ കലോത്സവങ്ങൾ, വേനൽ തുമ്പി കലാജാഥകൾ എന്നിവയ്ക്കായി നിരവധി നാടകങ്ങൾ എഴുതിയിട്ടുണ്ട്. അമ്മ: കെ.ചെമ്മരത്തി, ഭാര്യ: ശ്രീജ മേലേടം [അധ്യാപിക] മക്കൾ: പഞ്ചമി, പൗർണമി. വിലാസം: പഞ്ചമം, പി ഒ.കാരന്താട്, 670308, കണ്ണൂർ sunilkunnaru@gmail.com

Books of Sunil Kunnuru

product image
  • ₹220
  • ₹230