close

Book Details

Undachiyude Akasam

Availability: In stock

ISBN: 978-93-90535-58-3

Author: Sunil Kunnuru

Language: malayalam

Format: Paperback

₹220 ₹230
Qty

Also available on:

  • amazon.in
  • flipkart

കുഞ്ഞ് കുഞ്ഞ് കഥകളിലൂടെ കുഞ്ഞുങ്ങളുടെ മനസ്സിനെ പുതിയ ആകാശങ്ങളിലെത്തിക്കുന്നു ഈ ചിത്രപുസ്തകം.

Author Details

Sunil Kunnuru

Writer, Teacher

31 വർഷങ്ങളായി അധ്യാപന രംഗത്തുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട സർഗാത്മക നാടക പ്രവർത്തനങ്ങളാണ് പ്രധാന മേഖല. സ്കൂൾ കലോത്സവങ്ങൾ, വേനൽ തുമ്പി കലാജാഥകൾ എന്നിവയ്ക്കായി നിരവധി നാടകങ്ങൾ എഴുതിയിട്ടുണ്ട്. അമ്മ: കെ.ചെമ്മരത്തി, ഭാര്യ: ശ്രീജ മേലേടം [അധ്യാപിക] മക്കൾ: പഞ്ചമി, പൗർണമി. വിലാസം: പഞ്ചമം, പി ഒ.കാരന്താട്, 670308, കണ്ണൂർ sunilkunnaru@gmail.com