close

Book Details

Kiranam Thunniya Kailes

Availability: In stock

ISBN: 978-93-5517-364-5

Author: Sreelekshmi A.R.

Language: malayalam

Format: Paperback

₹110 ₹120
Qty

ബാല്യപ്രകൃതിയുടെ മന്ദസ്മിതം തൂവുന്ന ഇരുപതു കവിതകളും പതിനൊന്ന് ഓർമക്കുറിപ്പുകളും. പ്രകൃതിയിൽ ലയിക്കാനുള്ള അഭിവാഞ്ഛയുടെ സ്ഫുരണങ്ങൾ. സ്മൃതിയുടെ തൂവലുകൾ കുറിച്ച ഋതുരേഖയിലൂടെയുള്ള ഒരു കാവ്യസഞ്ചാരം.

Author Details

Sreelekshmi A.R.

Writer

കണ്ണൂർ ജില്ലയിലെ ആലക്കോട് ജനനം. റിട്ട്. ഹെഡ്മിസ്ട്രസ് എ.ആർ. ഗീതകുമാരിയുടേയും സി. കെ. രാജൻ പിള്ളയുടേയും മകൾ. ആലക്കോട് എൻ.എസ്.എസ്. ഹയർ സെക്കന്ററി സ്കൂൾ, അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസ് കൊച്ചി, തളിപ്പറമ്പ ആർട്സ് ആൻഡ് സയൻസ് കോളേജ്, ജേബീസ് ട്രെയിനിങ് കോളേജ് ഓഫ് ബി. എഡ്. കുറ്റൂർ, പ്രൈം സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവിടങ്ങളിൽ പഠനം. ആലക്കോട് എൻ.എസ്. എസ്. ഹയർസെക്കന്ററിയിലും, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിൽ കൊമേഴ്സിലും അധ്യാപനം. പ്രകൃതിദത്ത നിറങ്ങളും ബ്ലോക്ക്‌ പ്രിന്റിംഗും സാങ്കേതികതയും സംയോജിപ്പിച്ച് സസ്റൈൻബിൾ ആയ വസ്ത്രനിർമാണം പാഷനായി തെരഞ്ഞെടുത്തു. ഇപ്പോൾ ആലക്കോട്, ക്ലോത്തിങ് ബ്രാൻഡ് ലാക്സ് ഡെസിനോ എന്ന സ്ഥാപനം നടത്തുന്നു.