close

Book Details

Novukal Ninavukal

Availability: In stock

ISBN: 978-93-90535-67-5

Author: Shaji Thodiyil

Language: malayalam

Format: Paperback

₹120 ₹129
Qty

Also available on:

  • flipkart

കൊറോണ സ്പർശിക്കാതെ കടന്നുപോയ ഒരു ഭൂവിഭാഗവും ലോകത്തുണ്ടാവാൻ വഴിയില്ല. നാട്ടിലെ കൊറോണ ലോക്ക് ഡൗണിന് ശേഷം തിരിച്ച് മാലിദ്വീപിലെത്തി ക്വാറന്റൈനിൽ കഴിഞ്ഞ അനുഭവങ്ങൾ ഷാജി വിനയാന്വിതമായി വിവരിക്കുന്നു. അതിശയോക്തികളില്ലാത്ത ലളിതമായ ഭാഷ. ഒരു സുഹൃത്ത് നമ്മോട് നേരിട്ട് സംസാരിക്കുന്ന പോലെയാണ് ഇത് വായിക്കുമ്പോൾ തോന്നുക. അവതാരിക: പി.ആർ. നാഥൻ

Author Details

Shaji Thodiyil

Writer, Teacher

കോഴിക്കോട് നഗരത്തിന്റെ പടിഞ്ഞാറൻ അതിർവരമ്പിൽ വെള്ളയിൽ പ്രദേശത്തിന് വടക്കായി നിലകൊള്ളുന്ന കളത്തുംകുന്ന് അംശത്തിലെ ചെറുദേശം തൊടിയിൽ, 52 ആണ്ടുകൾക്കപ്പുറം തൊടിയിൽ വേലായുധൻ മരയ്ക്കാന്റേയും കാർത്യായനി മരയ്ക്കാത്തിയുടേയും വംശവൃക്ഷത്തിലെ എട്ടാമത്തെ കണ്ണിയായി ഷാജി തൊടിയിലിന്റെ ജനനം 1968 ഡിസംബർ 5ന്. കഴിഞ്ഞ 15 കൊല്ലമായി മാലിദ്വീപിൽ അധ്യാപകനായി തുടരുന്നു.