close

Book Details

Ente Kalapaswapnangal

Availability: In stock

ISBN: 978-93-91453-71-8

Author: P T Kunhimohammed

Language: malayalam

Format: Hardboard

₹480 ₹490
Qty

ക്ഷുബ്ധ യൗവനത്തിന്റെ കലഹം പതിഞ്ഞ ഒരു കലാകാരന്റെ കലാപ ജീവിതം ഇവിടെ ചുരുളഴിയുന്നു. ചലച്ചിത്രകാരൻ, എം എൽ എ, ദൃശ്യ മാധ്യമ പ്രവർത്തകൻ, പ്രവാസികൂട്ടായ്മയുടെ സംഘാടകന്‍ തുടങ്ങി ബഹുമുഖമായ ജീവിത മേഖലകളിലെ കലാപ അനുഭവങ്ങൾ.

Author Details

P T Kunhimohammed

Film Director

മലയാള സമാന്തര ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സം‌വിധായകനും നിർമ്മാതാവും സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകനുമാണ്‌ പി.ടി. കുഞ്ഞിമുഹമ്മദ്. മഗ്‌രിബ് ആണ്‌ കുഞ്ഞിമുഹമ്മദിന്റെ സം‌വിധാനത്തിലുള്ള ആദ്യ ചിത്രം. തൃശൂർ ജില്ലയിലെ ചാവക്കാടിനടുത്തുള്ള ചക്കുംകണ്ടം സ്വദേശി.‌