close

Book Details

Kalayude Unma

Availability: In stock

ISBN: 9789355171474

Author: Nizar Ahmed

Language: malayalam

Format: Hardboard

₹240 ₹250
Qty

ഭാഷ ഈ ചർച്ചകളിൽ ഒഴിവാക്കാനാവാത്ത ഒരു പരിഗണനയാണ്. നിസാർ അഹമ്മദ് ഈ പുസ്തകത്തിൽ അതേക്കുറിച്ച് കൈക്കൊള്ളുന്ന സമീപനം ഇങ്ങനെ സംഗ്രഹിക്കാം : ചിഹ്ന വ്യവസ്ഥയുടെ നിയമങ്ങൾ അനുസരിച്ച് ഉണ്ടാവുന്നതല്ല ഭാഷ. രചയിതാക്കൾ തങ്ങളുടെ സംരംഭങ്ങൾക്കനുസരിച്ച്, അതിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഉണ്ടാക്കുന്നതാണ്. സ്വീകരിക്കപ്പെടുകയാണെങ്കിൽ ആ ഭാഷ മുന്നോട്ടു പോവും. ഇങ്ങനെ മുന്നേറാനും മുന്നോട്ടു കുതിക്കാനും ശ്രമിക്കുമ്പോൾ നിലനിൽക്കുന്ന ചട്ടങ്ങളെയും ചട്ടക്കൂടുകളെയും ഉടച്ചു വാർക്കേണ്ടതായി വരും. സമൂഹത്തെ ഭരിക്കാനും നിയന്ത്രിക്കാനും പ്രായോഗികമായി ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന വ്യാവഹാരിക ഭാഷയുടെ തോട് പൊട്ടിച്ചു കൊണ്ട് മാത്രമേ സർഗ്ഗാത്മകമായി പുതിയ ഭാഷ നിർമ്മിക്കാൻ കഴിയുകയുള്ളൂ.

Author Details

Nizar Ahmed

Writer

സ്വതന്ത്ര ചിന്തകൻ. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് ഫിലോസഫി പ്രൊഫസറായി വിരമിച്ചു.