close

Book Details

THULLIKALILORONNILUM THUZHAKALULLA NADIYIL

Availability: In stock

ISBN: 9789355178459

Author: LUKHMAN OOTHALA

Language: malayalam

Format: Paperback

₹140 ₹150
Qty

പലതരത്തിലുമുള്ള ഉൾക്കാഴ്ചകളുടെ കാവ്യപുസ്തകമാണിതെന്ന് പറയേണ്ടിവരും. കുറുമൊഴികളിലൂടെ തൂവൽ പോലെ സ്പർശിച്ചു പോകുന്ന ആഴക്കാഴ്ചകൾ ഒറ്റ സ്നാപ്പിൽ തെളിയുമൊരു ആൽബം പോലെ. വാക്കിന്റെ നാഴിയിൽ അളക്കാനാവാത്ത വിധത്തിൽ എന്തോ ഒന്ന് കവിഞ്ഞൊഴുകുന്നുണ്ട്. ചിതറിക്കിടക്കുന്ന പ്രകൃതി സൂചനകളിൽ നിന്ന് ,കാഴ്ചകളിൽ നിന്ന് ഇന്ദ്രിയാതീതമായ ബോധങ്ങളുടെ മിന്നലുകൾ പുറപ്പെടുന്നു. പ്രകൃതി ഒരുപാട് പുസ്തകങ്ങളായി മാറുന്നു." അവതാരിക: ഫാ. ബോബി ജോസ് കട്ടിക്കാട്.

Author Details

LUKHMAN OOTHALA

WRITER

എറണാകുളം ജില്ലയില്‍ കൂനമ്മാവ് സ്വദേശി. സംസ്ഥാന സർക്കാരിന്റെ LSGD വിഭാഗത്തില്‍ പ്രവർത്തിക്കുന്നു. പുറത്തിറങ്ങാനിരിക്കുന്ന ELOOB : THE DIO DE MACHINE, ബൊഹീമിയൻ, എന്നീ ചലച്ചിത്രങ്ങൾക്കും മാർവൽ AC എന്ന വെബ് സീരീസിനും തിരക്കഥ രചിച്ചിട്ടുണ്ട്. വിലാസം: ലുഖ്മാൻ ഊത്താല, കൂനമ്മാവ് PO, പിന്‍ : 683518, ഇ മെയിൽ: lookman4roomi@gmail.com