close

Book Details

Ente Kavithakal

Availability: In stock

ISBN: 978-93-5517-244-0

Author: Shabnam Ali

Language: malayalam

Format: Paperback

₹120 ₹129
Qty

പെൺനോട്ടങ്ങളിൽ, പെൺയാഥാർഥ്യങ്ങളിൽ, പെൺഭാവനകളിൽ, പെണ്ണനുഭവങ്ങളിൽ ഉടലെടുക്കുന്ന പെണ്ണിന്റെ കവിതകൾ. ഇവയുടെ ആഘാതശേഷി അസാധാരണമായ വിധത്തിൽ ഭയാനകമാണ്. പെണ്ണെഴുത്തിന്റെ അരിവാൾ മൂർച്ച പുലർത്തുന്ന അമ്പത് കവിതകളുടെ സമാഹാരം. അവതാരിക: എച്ച്മുക്കുട്ടി

Author Details

Shabnam Ali

Writer

1993 നവംബർ ഇരുപതിന് ദേശമംഗലം പള്ളത്ത് ആന്തൂർ നിലത്ത് വീട്ടിൽ അലിയുടേയും ഷാജിതയുടേയും മകളായി ജനനം. ഷൊർണൂർ സെന്റ് തെരേസ് എച്ച്. എസ്. എസിൽ നിന്നു സ്‌കൂൾ വിദ്യാഭ്യാസം. എം.ഇ.എസ്. കോളേജ്, മാറമ്പള്ളി, കൊച്ചിൻ ശാസ്ത്ര-സാങ്കേതിക സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നു ബയോടെക്നോളജിയിൽ ബിരുദ, ബിരുദാനന്തര പഠനം. ഇമെയിൽ: shabnamaali223@gmail.com