close

Book Details

Pranayadalangal Paragangal

Availability: In stock

ISBN: 978-93-5517-016-3

Author: Rajan CH

Language: malayalam

Format: Paperback

₹230 ₹239
Qty

പൂവിനെ ലാളിക്കുന്ന നിന്റെ കൈകളിൽച്ചോര_ പ്പൂവുകൾ വിടർത്തിയ മുള്ളിനെയറിഞ്ഞു ഞാൻ. അധരം പരസ്പരം നുകരും പ്രണയമേ, മധുരം മുള്ളോ പല്ലോ, ഹൃദയം ചോരപ്പൂവായ്. പൂവിനെയും മുള്ളിനെയും അറിയാൻ ശ്രമിക്കുന്ന കാവ്യ വിസ്മയങ്ങളുടെ സമാഹാരം

Author Details

Rajan CH

writer

കണ്ണൂര്‍ ജില്ലയില്‍ മയ്യഴിപ്പുഴത്തീരത്ത് ഒളവിലം ദേശത്തില്‍ ജനിച്ചു. വിപരീതം, കാഴ്ച്ചക്കെട്ട്, മറന്നുവച്ചവ, ഉള്‍വരികള്‍, ആല്‍ബം, പാഴ്നിഴല്‍ക്കൂത്ത്, സമവാക്യം, അവള്‍ ഇവള്‍ മറ്റവള്‍, ഏകാദശി നോറ്റ കാക്ക എന്നീ കവിതാ സമാഹരങ്ങളും കള്ളനമ്മാവന്‍ എന്ന കുട്ടികള്‍ക്കുള്ള കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.