close

Book Details

Prathipaksham

Availability: In stock

ISBN: 978-93-85899-09-6

Author: Radhakrishnan Perumbala

Language: malayalam

Format: Paperback

₹65 ₹70
Qty

മനുഷ്യാനുഭവങ്ങളോടും അവയുടെ സാമൂഹിക സാംഗത്യങ്ങളോടും പരാങ്മുഖമായ സമകാല കവിതയുടെ പൊതുസ്വഭാവത്തോടുമുള്ള മൗലികമായ കലഹവും പ്രതിരോധവുമാണ് ഈ സമാഹാരത്തിലെ കവിതകൾ. ഇന്നിന്റെ കവിത; നാളെയുടെയും എൻ. ശശിധരന്റെ അവതാരിക