close

Book Details

Satyajit Ray

Availability: In stock

ISBN: 978-93-90404-00-1

Author: C. V. Ramesan

Language: malayalam

Format: Hardboard

₹369 ₹369
Qty

Also available on:

  • flipkart

അമര്‍ത്യാസെന്‍/അടൂര്‍ ഗോപാലകൃഷ്ണന്‍ സന്ദീപ് റായ്/സി.വി. ബാലകൃഷ്ണൻ മാങ്ങാട് രത്നാകരൻ/നിമായ് ഘോഷ് വി. രാജകൃഷ്ണന്‍/വിജയകൃഷ്ണന്‍/ഐ. ഷണ്‍മുഖദാസ് ജാനകി/ജി.പി. രാമചന്ദ്രന്‍/ബ്ലയിസ് ജോണി സി.എസ്. വെങ്കിടേശ്വരന്‍/വി. വിജയകുമാര്‍ ഒ.കെ. ജോണി/എസ്. ഗോപാലകൃഷ്ണന്‍/വിപിന്‍ വിജയ് വി.കെ. ചെറിയാന്‍/രാഹുല്‍ രാധാകൃഷ്ണന്‍

Author Details

C. V. Ramesan

writer, teacher

1959 ൽ വടകര താലൂക്കിലെ പതിയാരക്കരയിൽ ജനനം. ഗവ. കോളേജ് മടപ്പള്ളി, ഗവ. ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം 1983 ൽ ചേളന്നൂർ ശ്രീനാരായണ കോളേജിൽ ഗണിതശാസ്ത്ര അദ്ധ്യാപകനായി ജോലിയാരംഭിച്ചു. 2015ൽ ജോലിയിൽ നിന്നും വിരമിച്ചു. മലയാളത്തിലെ പ്രമുഖവാരികകളിലും, ചലച്ചിത്രസമീക്ഷ, ദൃശ്യതാളം എന്നീ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളീലും സിനിമ, ഗണിതശാസ്ത്രം, സ്വന്തന്ത്രസോഫ്റ്റ് വെയർ തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. പ്രവീൺ ചന്ദ്രനുമായി ചേർന്ന് രചിച്ച പുസ്തകം 'ഗണിതത്തിന്റെ അത്ഭുതലോകം' ശാസ്ത്രസാഹിത്യപരിഷത് പ്രസിദ്ധീകരിച്ചു.