close

Book Details

Marupadi

Availability: In stock

ISBN: 9789355173300

Author: Midhuna Rahul

Language: malayalam

Format: Paperback

₹90 ₹100
Qty

ആത്മാവിനോട് സംസാരിക്കുന്ന വാക്യങ്ങളാൽ മനോഹരമായി രൂപകൽപ്പന ചെയ്ത സമാഹാരമാണ് 'മറുപടി'. ഈ ലോകം തന്റേതല്ലെന്ന തോന്നലുകൾ കൊണ്ടാണ് മിഥുനയ്ക്ക് എഴുതേണ്ടിവരുന്നത്. തന്റേതല്ലാത്ത ഒരു ലോകത്തെ വാക്കിന്റെ കുടുസ്സായ വഴികൊണ്ടെങ്കിലും തനിക്കിണക്കിയെടുക്കാനാണ് മിഥുന ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇരുപത്തിയഞ്ച് പുതുകവിതകളുടെ സമാഹാരം. അവതാരിക: ദേവേശൻ പേരൂർ

Author Details

Midhuna Rahul

writer

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുത്തമ്പലം എന്ന സ്ഥലത്ത് ജനനം. അച്ഛന്‍: പ്രവീണ്‍ദാസ്. അമ്മ: ബീന. സഹോദരന്‍: അബിന്‍ ദാസ്, ഭര്‍ത്താവ്: രാഹുല്‍ നാരായണന്‍. മാനിപുരം എ.യു.പി സ്കൂള്‍, കൊടുവള്ളി ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍, വി.കെ.എച്ച്.എം.ഒ. വിമണ്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ നിന്ന് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമ നേടി. മാദ്ധ്യമപ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇ-മെയില്‍-midhunapraveentk@gmail.com