close

Book Details

Simhapuriyil Chakrakaserayil

Availability: In stock

ISBN: 978-93-90404-44-5

Author: Santha Kavumbayi

Language: malayalam

Format: Paperback

₹119 ₹129
Qty

Also available on:

  • flipkart

ഇച്ഛാശക്തിയുടെ പിൻബലത്തിൽ പരിമിതികളെ അവഗണിച്ചു യാത്രയുടെ സ്വാതന്ത്ര്യത്തിലേക്ക് പറന്ന അനുഭവങ്ങളുടെ അക്ഷരാവിഷ്‌കാരം

Author Details

Santha Kavumbayi

Writer, Teacher

കണ്ണൂർ ജില്ലയിലെ കാവുമ്പായിയിൽ ജനിച്ചു. ടി.വി. ലക്ഷ്മിയുടെയും പരേതനായ ഇ.കെ. രാഘവന്‍ നമ്പ്യാരുടെയും മകളും സേലം രക്തസാക്ഷി സഖാവ് തളിയൻ രാമൻ നമ്പ്യാരുടെ ചെറുമകളുമാണ്. വിരമിച്ച അധ്യാപികയാണ്. പ്രസിദ്ധീകരിച്ച കൃതികൾ: മോഹപ്പക്ഷി (കവിതാസമാഹാരം) ഘര്‍വാപസി (കവിതാസമാഹാരം) ഗൌരി (കവിതാസമാഹാരം) കാവുമ്പായിലെ അങ്ങേമ്മ (ലേഖനസമാഹാരം) ഡിസംബർ 30 (നോവൽ) എന്റെ കുഞ്ഞിരാമേട്ടൻ; നിങ്ങളുടെയും (ജീവചരിത്രം) പി.യശോദ കനല്‍വഴികളിലെ ആദ്യപഥിക (ജീവചരിതം) തിരക്കഥകൾ: ഡിസംബർ 30 എന്റെ കുഞ്ഞിരാമേട്ടൻ; നിങ്ങളുടെയും അവാര്‍ഡ്: സംസ്ഥാന സര്‍ക്കാർ നല്‍കിവരുന്ന അംഗപരിമിതരുടെ മികച്ച സാഹിത്യ രചനയ്ക്കുള്ള പുരസ്കാരം 2015ൽ മോഹപ്പക്ഷി എന്ന കവിതാസമാഹാരത്തിനു ലഭിച്ചു.